ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Thursday, December 5, 2013

നിങ്ങള്‍ ഒരു ചിന്തകനും ഒരുപാട് കഴിവുകള്‍ ഉള്ള നല്ലൊരു വ്യക്തി ആണ്

ഒരു ദിവസം നിങ്ങള്‍ എത്ര നേരം മറ്റുള്ള കാര്യങ്ങളില്‍ സംസാരിച്ചു സമയം കളയുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ . ഉണ്ടാവില്ല 
ഈ മറ്റു കാര്യങ്ങള്‍ എന്ന് പറയുമ്പോള്‍ തന്‍റെ മുന്പില്‍ കൂടി പോകുന്ന ,അല്ലേല്‍ കാണുന്ന എല്ലാത്തിനെയും കുറിച്ചും മുന്പില്‍ ഇല്ലാത്ത സാധനതെയും ആള്‍ക്കാരെയും കുറിച്ച് തന്‍റെ തായ രീതിയില്‍ വ്യാഖ്യാനിച്ചു അതിനോരര്‍ത്ഥം നല്‍കി  വെറുതെ അവരുടെ അല്ലേല്‍ ആസധനതിന്‍റെ  മേല്‍ കുറ്റം പറഞ്ഞു തീര്‍ക്കാനുള്ളതല്ല തന്‍റെ ചിന്തകള്‍.

ഒരു കാര്യം പറയാന്‍ തുടങ്ങുബോള്‍ ചിന്തിക്കുക.  ചിലപ്പോള്‍ അത് കഴിഞ്ഞെന്നു വരില്ല കാരണം നിങ്ങള്‍ക്ക്  പെട്ടന്ന് തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍   കുറച്ചു കഴിയുമ്പോഴെങ്കിലും തിരിഞ്ഞു ചിന്തിക്കൂ താന്‍ പറയുന്നത്  തന്നിലെയും അവരിലെയും നല്ല വശം ആണോ അതോ ചീത്ത വശം  ആണോ.

ഇങ്ങനെ ഒക്കെ നിങ്ങള്‍ ചിന്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരുപാട് കഴിവുകള്‍ നിങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ അറിയാതെ കിടക്കുന്നുണ്ട് . ആ കഴിവുകളെ നിങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ക്ക്  വേണ്ടി കളയരുത് .നിങ്ങള്‍ ഒരു ചിന്തകനും ഒരുപാട് കഴിവുകള്‍ ഉള്ള നല്ലൊരു വ്യക്തി ആണ് . നിങ്ങളുടെ ചിന്തകള്‍ എല്ലാം തന്നെ ഇനിമുതല്‍ നിങ്ങളുടെ മുന്പില്‍ വരുന്നതിന്‍റെ  നല്ല വശങ്ങളെ കുരിച്ചകട്ടെ .കഴിയുമെങ്കില്‍ അതും ചിന്തിക്കാതിരിക്കുക. അങ്ങനെ നിങ്ങളിലെ  ആവശ്യമില്ലാത്ത  ചിന്തകള്‍ അസ്തമിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിന് ഉണര്‍വ്  ഉണ്ടാകുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും.അങ്ങനെ നിങ്ങളുടെ മനസ്സ് ശാന്തമായി വരട്ടെ അപ്പോള്‍ നിങ്ങളുടെ ലക്‌ഷ്യം എന്തായിരുന്നോ അത് നിങ്ങളെ തേടി വരും അല്ലെങ്കില്‍ വേറൊരു രീതിയില്‍ പറഞ്ഞാല്‍ അവിടേക്ക് ഉള്ള വഴി നിങ്ങള്‍ക്ക് കാണിച്ചു തരും ആര് അതാണ് നമ്മുടെ ഉത്തരം നമ്മുടെ ശാന്തമായ ആ മനസ്സിന്‍റ ഉടമ .നിങ്ങളിരിക്കുന്ന നിങ്ങളെ തിരിച്ചറിയൂ 
പഞ്ചസാര ചേർത്താൽ 
എന്‍റെ  മനസ്സിനും ശാന്തത  കൈവരിക്കേണമേ  
പേപ്പറു  കീറി    
എല്ലാവര്ക്കും നന്മ വരട്ടെ 

No comments:

Post a Comment