ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Wednesday, November 20, 2013

പൂരത്തിന് നില്ക്കുന്ന ആനപോലെ

ആനക്ക്  ആനയുടെ വലിപ്പം അറിയില്ല എന്ന് പറഞ്ഞ മാതിരി.ശെരിക്കും നെറ്റിപ്പട്ടം കെട്ടി ചമഞ്ഞു നിൻല്ക്കുന്ന  ആനയെ കണ്ടു ആൾക്കാർ ആസ്വതിക്കുമ്പോൾ അവരുടെ മനസ്സ് കുളിരുന്നു .അവർ അതിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ദൈവമായി കാണുകയും ഒക്കെ ചെയ്യുന്നു ..ശെരിക്കും അപോൾ  ആ ആനയുടെ ക്ഷമ തന്നേ അല്ലെ ഏറ്റവും വലുത്  [അതെ ബ്രഹ്മം അറിഞ്ഞ ആന] അതു തന്നെ അല്ലെ നിങ്ങൾ ആസ്വതിക്കുന്നത് , ഇന്ന് ആ ക്ഷമയെ ആണ്  ചോദ്യം ചെയ്യുന്നത്  ഇന്നിപോൾ ഇവിടുത്തെ ആനകൾ യോഗ ക്ളാസിനു പോകേണ്ടി വരുമോ  ആനയുടെ മനസ്സിൽ എന്താകും , പാവം ആനപ്രേമികളും കുഴങ്ങുമോ ?
പഞ്ചസാര ചേർത്താൽ 
ആനയുടെ മനസ്സിൽ  പട്ടതന്നെ 
പേപ്പറു  കീറി    
പാപ്പാന്റ വയറിലും പട്ട തന്നെ
ആ പാവം ആനയും പാപ്പാനെയും വെറുതെ വിടൂ 

No comments:

Post a Comment