ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Friday, November 1, 2013

മനസ്സേ നിന്നോട് കളിയ്ക്കാൻ ഞാനില്ല

അത്ത്യാര്‍ത്തിക്ക് അവസാനമില്ല. ശരിയായ
ചാരിതാര്‍ഥ്യം ദാനം ചെയ്യലില്‍ ആണ്.

ഓരോ നിമിഷവും വിലപ്പെട്ട ഒരു സമ്മാനമാണ്.
സ്നേഹമാണ് ജീവിതത്തിന്റെ ശരിയായ ഊര്‍ജ്ജം.

അസൂയ ആപത്കരമായ അര്‍ബുദമാണ്. അത് തന്നെത്തന്നെയും, 
മറ്റുള്ളവരേയും നശിപ്പിയ്ക്കുന്നു.

മനസ്സ് അവസരങ്ങളെ ഉപയോഗശൂന്യമാക്കുന്നു.
മനസ്സ് സന്തോഷം ഉണ്ടാക്കുകയും,നശിപ്പിക്കുകയും ചെയ്യുന്നു.മനസ്സ് അസംതൃപ്തിയുടെ 
മറകള്‍സൃഷ്ടിക്കുന്നു. മനസ്സിനെ സൂക്ഷിക്കുക.

സത്യസന്ധമായി ഒരു ദിവസം ജീവിക്കുന്നത്, 
ആത്മാര്‍ത്ഥതയില്ലാതെയുളള ഒരു നീണ്ട ജീവിത 
കാലത്തേക്കാള്‍ ശ്രേഷ്ഠമാണ്‌.

പഞ്ചസാര ചേർത്താൽ 
ഒരു സത്യം കൂടി  മനസ്സേ നിന്നോട് കളിയ്ക്കാൻ ഞാനില്ല 
പേപ്പറു  കീറി    
ആഗ്രഹം !

No comments:

Post a Comment