ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Friday, October 11, 2013

വരണ്ട മണ്ണിൽ മഴ പെയ്യുംബോൾ ഉണ്ടാകുന്ന മണ്ണിന്റെ മണം ആസ്വതിക്കാൻ കൂര ഉള്ളവനേ സാദിക്കൂ

പാടത്തയാലും വരമ്പത്ത് ആയാലും മഴ പെയ്താൽ  അവൻ ഓടി ഒളിക്കും .
മാളത്തിലായാലും  കൂരയിലായാലും അവനതു നന്നായി ആസ്വതിക്കും.
മാറത്തു പെയ്യുന്ന മഴയുടെ ശക്തി ശാന്തമാകാൻ  അവൻ കാത്തു നിന്നു .
മണ്ണിൻ മണമുള്ള ചളിയിൽ കിടന്നൊന്ന്  ഉരുളുവാൻ  തോന്നിയ നേരം അപ്പോൾ .
മാനത്ത് വെട്ടി ഇടിയും മഴയും തൊർന്നൊന്നൊലിക്കുവാൻ തുടങ്ങി .
മഴ പെയ്തു തോർന്നൊരു പാടത്ത്  കൂടി പച്ചയായ്  ഞാൻ നടന്നു നീങ്ങി.
മണ്ണിൻ മണമപ്പോൾ മഴയുടെ കൂടെ ഒളിച്ചു പോയി.
ഇനിയെത്ര മഴപെയ്താലും  മണ്ണിന് മണം കൂടെയുണ്ടാകില്ല.
വേണം ഇനി ഒരു വേനല്ക്കാലം മണ്ണിൻ മണം കൊണ്ടുവരാൻ.
പഞ്ചസാര ചേർത്താൽ 
മണ്ണ് , മഴ, മാനം , പാടം , വരമ്പ്  
പേപ്പറു  കീറി    
പിന്നേ ...നമ്മ എത്ര കണ്ടതാ.....

No comments:

Post a Comment