ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Tuesday, November 19, 2013

ഇത് ഒരു മണ്ഡലക്കാലം

ഇത് ഒരു മണ്ഡലക്കാലം എല്ലാവർഷവും മലയാളിക്ക്  ബോധം വരുന്നന്ന സമയം എന്ന് വേണേൽ പറയാം അവൻ അന്നേരം മാത്രം ആലോചിക്കുന്ന ആ ആത്മ ബോതം എത്രത്തോളം ശരിയാ. ഒന്നുംശെരി അല്ലഞ്ഞിട്ട് അല്ല അവനൊന്നിനും നേരം ഇല്ലഞ്ഞിട്ട  പാവം .നമ്മടെ അയ്യപ്പൻ തന്നെ ആ കാലത്ത് ജനിച്ചത്‌ തന്നേ എത്ര  നന്നായി ഇല്ലേൽ ഒന്ന് ആലോചിച്ചു നോകൂ , അയ്യപ്പൻന്റ ജനനം ഇന്നണേൽ സർക്കാർ അയ്യപ്പനെയും പിടിച്ചു കല്യാണം കഴിപ്പിചെനെ അതൊരും പേരും കൊടുക്കും ലവ് ജിഹാദ്  ഇന്നത്തെ രാഷ്ട്രീയം .
സത്യം ഒന്ന് പറയട്ട ഹിന്ദു സമൂഹം അവർ നല്കുന്ന ആ പണം ഇന്നേവരെ ആര് ഉപയോഗിക്കുന്നു അല്ലേൽ എന്തിനു ഉപയോഗിക്കുന്നു എന്ന് അവർ ചോദിക്കാറില്ല ,കാരണം  ഭക്തന്മാർ അവർ സബരിമലയിൽ നല്കുന്ന പണം ത്യാഗത്തിന്റ ആണ് അവനതു മനസാ നൽകിയാൽ തിരിച്ചു ചോദിക്കാനല്ല  സനാധന ധർമ്മം ചോർന്നു പോകുന്ന ഈ കാലത്തും ഇത്രയൊക്കെ കാണാൻ സാതിച്ചതിൽ വളരെ സന്തോഷം നാളെ അത് ചോദിയ്ക്കാൻ പോയാൽ തീർന്നില്ലേ  തന്റ ഒക്കെ ധർമം താൻ അത് വിട്ടുകൊടുതതാടോ തനിക്കേ അതിനൊക്കെ കഴിയൂ തനിക്കേ മറ്റുള്ളവരെ സ്വീകരിക്കാനും കഴിയൂ  താൻ ഭാഗ്യമുള്ളവൻ ആടോ ഈ ജന്മത്തിലെങ്കിലും ഹിന്ദു ആയി  ജനിച്ചു സാനധന ധർമം പിൻതുടരാൻ കഴിഞ്ഞതിൽ തന്റ ഭാഗ്യം ,ഇതെന്നും നിന്ലനിൽക്കുന്നതാടോ .
പഞ്ചസാര ചേർത്താൽ 
ഭഗവാന്  എന്തു രാഷ്ട്രീയം 
പേപ്പറു  കീറി    
പിന്നെ താൻ എന്തിനാ 
ശ്ശേ ....

No comments:

Post a Comment