ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Friday, October 18, 2013

ഒരു ലോട്ടറി കഥ

ഇവിടെ ഞാൻ ഒരു ചെറിയ കഥപറയാം കാര്യം മാത്രം ഉൾക്കൊള്ളുക
ഒരാൾ കുറേ കാലമായി ശിവ ഭഗവാനെ തപസ്സു ചെയ്യുകയാണ്  ആ തപസ്സു അതി കഠിനമായി തുടര്ന്നു,ഭഗവാനെ പ്രത്യക്ഷ പെടുത്താൻ , ഈ അതി കഠിനമായ തപസ്സ്‌ കണ്ട്  പാർവതി ദേവി ശിവ ഭഗവാനോട്  ചോദിച്ചു 
അങ്ങ് എന്താണ് ആ ഭക്തന്റ മുൻപിൽ പ്രക്ത്യക്ഷ പെടാത്തത്  അയാൾ മരിച്ചു പോകും എന്ന് ചോദിച്ചപ്പോൾ ഭഗവാൻ ശിവൻ പറഞ്ഞു പാർവതി അതു മാത്രം പറയരുത്  ,അദ്ദേഹംത്തിനു  വരം നല്കാൻ എനിക്ക് സാദിക്കില്ല അപോൾ പാർവതി ചോദിച്ചു  അങ്ങേക്ക് നല്കാൻ പറ്റാത്തതായി ഉള്ള  എന്ത് വരമാണ് ഉള്ളത് , ഭഗവാൻ ശിവൻ പറഞ്ഞു ,അദ്ദേഹം ചോദിയ്ക്കാൻ പോകുന്നത്  "എനിക്ക് ലോട്ടറി അടിക്കണേ എന്നാണ് "
അപോൾ പാർവതി ചോദിച്ചു അങ്ങേക്ക്  നല്കാൻ സാദിക്കാത്തതൊ അതും അങ്ങേക് നല്കാവുന്നതല്ലേ ഉള്ളു  ,അതേ അത് മാത്രം എനിക്ക് നല്കാൻ സാദിക്കില്ല.കാരണം അദ്ദേഹം ലോട്ടറി എടുത്തിട്ടില്ല .
അതു കൊണ്ട് നാം ചെയ്യേണ്ടത് ആദ്യം ചെയ്യുക.
പഞ്ചസാര ചേർത്താൽ 
ഈ കഥ കൊള്ളാം 
പേപ്പറു  കീറി    
എന്നാ പിന്നേ നാളെത്തന്നെ ലോട്ടറി എടുത്തു കളയാം 

No comments:

Post a Comment