ഈ ജീവിതം എനിക്കുള്ളതല്ല ഇത് എന്റേതല്ല ഈ വിശ്വം മുഴുവന്‍ നിറഞ്ഞിരിക്കുന്ന ബ്രഹ്മത്തിന്റെ ഭാഗം മാത്ര മാണെന്ന തിരിച്ചറിവ് .ഇതില്‍ മാത്രമേ നമുക്ക് മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ഇവിടെ ചെയ്യാന്‍ കഴിയൂ .അല്ലാതെ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു എങ്കില്‍ നിങ്ങള്‍ക്ക് മനസിലാക്കാം നിങ്ങള്‍ ഒരു ഭൌതിക തല്‍പ്പരന്‍ ആണെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ആത്മാവിനെ കണ്ടെത്താന്‍ കഴിയില്ല എന്നും .ഇവിടെ ഞാനെന്ന ഭാവം ഉണ്ടാകുകയും കര്‍മ്മങ്ങളില്‍ എനിക്കെന്ന പ്രേരണ ഉണ്ടാകുകയും കര്‍മങ്ങള്‍ തടസം ഉണ്ടാകുകയും ലക്‌ഷ്യം നഷ്ട്ടപ്പെടുകയും ചെയ്യും .അതുകൊണ്ട് നിങ്ങള്‍ സത്യം ധര്‍മം ദാനം രാഗം ദ്വേഷം എന്നിവ നിങ്ങള്‍ തീര്‍ച്ചയായും അനുഷ്ട്ടിക്കേണം അ തു നിങ്ങളുടെ ജീവിതത്തിനെ നിങ്ങളിലെ നന്മയെ ഉണര്‍ത്തുകയും നിങ്ങളുടെ ആതാവിനെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും .എല്ലാ കഴിവുകളും നിങ്ങളില്‍ തന്നെ പ്രകൃതി നല്‍കിയിട്ടാണ് അവിടുന്ന് അയക്കന്നത് നിങ്ങള്‍ക്ക് ഒരേസമയം ഒരുകാര്യം മാത്ര മല്ല എത്ര കാര്യങ്ങള്‍ വേണമെങ്കിലും ചെയ്യാനുള്ള കഴിവുകള്‍ നിങ്ങളില്‍ തന്നെ ഉറങ്ങി ക്കിടക്കുന്നു അത് നമുക്ക് നിങ്ങളിലൂടെ നിങ്ങളെ കണ്ടെത്താന്‍ തന്നെ ശ്രമിക്കാം.
ഇതില്‍ നിന്നും
ഒരാള്‍ക്കും നിങ്ങളെ സഹായിക്കാന്‍ കഴിയില്ല നിങ്ങള്‍ക്ക് അയാളെയും സഹായിക്കാന്‍ കഴിയില്ല
ഇതില്‍ നിന്നും
ഈ പ്രകാശം നിങ്ങള്‍ക്ക് എന്നും മുന്‍പോട്ടുള്ള പാതയില്‍ കൂട്ടായിരിക്കും
അടുത്ത വായന
നിങ്ങള്‍ എവിടെ പോയാലും ഒരു ഭാഷ പോലും നിങ്ങള്‍ക്ക് അറിയില്ലെങ്കിലും സ്നേഹത്തിന്റെ ഭാഷ നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ സ്നേഹമുള്ളവര്‍ കാണും എല്ലാ ഭാഷ പഠിച്ചിട്ടും സ്നേഹത്തിന്റെ ഭാഷ പഠിക്കാതെ ഒരാള്‍ക്കും നിങ്ങളെ സഹായിക്കാന്‍ കഴിയില്ല നിങ്ങള്‍ക്ക് അയാളെയും സഹായിക്കാന്‍ കഴിയില്ല
No comments:
Post a Comment