ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Thursday, January 16, 2014

എനിക്ക് വേണ്ടതെല്ലാം ഞാന്‍ സ്വന്തം ഉണ്ടാക്കും

എനിക്ക്  വേണ്ടതെല്ലാം ഞാന്‍ സ്വന്തം ഉണ്ടാക്കും  എന്ന് പറയാന്‍ എത്രപേര്‍ക്ക്  കഴിയും വളരേ കുറച്ചായിരിക്കും അല്ലേ അല്ലാത്തവര്‍   എന്ത് പണി വേണമെങ്കിലും പേറിക്കൊല്ലും എന്നിട് തനിക്ക് ആവശ്യമുള്ളത്  ആ പണം കൊടുത്തു വാങ്ങും.ഏതാണ്ട് ഇതുപോലെയാണ്  ഈ സംസ്കാരം പിന്തുടരുന്ന നിങ്ങള്‍ക്ക്  അതില്‍ തന്നെ പോകാം ,എനിക്കതിനു കഴിയില്ല ഞാന്‍ അന്വേഷിക്കുന്നത്  ആവശ്യവും എന്നെത്തന്നെയാണ്  എവിടെനിന്നും വാങ്ങാന്‍ കിട്ടില്ലല എത്ര പൈസ കൊടുത്താലും കിട്ടില്ല ,അത് ഞാന്‍ തന്നെ ഉണ്ടാക്കുകയാണ് ഇത് വാര്‍ത്തെടുക്കാന്‍ ഞാന്‍ പഠിക്കുകയാണ്  പ്രകൃതിയില്‍ നിന്നും അതിന്‍റെ നിയമങ്ങളോടു കൂടി ഉണ്ടാക്കുന്ന എന്നെ കാണാന്‍ ശെരിക്കും നിങ്ങള്‍ക്കും ആഗ്രഹം കാണും എനിക്കറിയാം.കാരണം നിങ്ങളിപ്പോള്‍  നമ്മള്‍ മുന്‍പ് പറഞ്ഞപോലെ എല്ലാം വിലകൊടുത്തു വാങ്ങാന്‍ ശ്രമിക്കുന്ന പ്രൊഫെഷണല്‍ ആണ് . 
ഇതില്‍ നിന്നും  
പ്രകൃതില്‍ എല്ലാം ഉണ്ടാകുകയാണ് കാലത്തിന്‍റെ ഗതിയില്‍  
അടുത്ത വായന    
ഇവിടെ എല്ലാവരും അതിന്‍റെ ഒരു ഭാഗം മാത്രം .ഇവിടെ ഉള്ളതും ഉണ്ടാക്കനുള്ളതും എല്ലാം പ്രകൃതിയുടെ തന്നെ 

No comments:

Post a Comment