സാധാരണ ക്കാരനെ നോക്കി റാഷനിലിസ്റ്റ് പറയും ചിന്തിക്കൂ ,അവനിതോന്നിനും നേരമില്ല ,പാവം
എന്നാലോ ഇന്നത്തെ റാഷനിലിസ്റ്റ് അഥവാ യുക്തി വാതി ശെരിക്കും പറഞ്ഞാല്‍ ഒരു വാതി തന്നെയാണ് പലപ്പോഴും നമുക്ക് കാണാന്‍ സാധിക്കും ഇന്നത്തെ യുക്തി വാതികള്‍ നാളത്തെ നല്ല ഭക്തരാണ് എന്നുള്ളതാണ് കാരണം അവര്‍ ആഗ്രഹിക്കുന്നതും മോക്ഷം ആണ് അതവര്‍ ശെരിക്കും അറിയുന്നില്ല .ഇതില്‍ നിന്നെല്ലാം എന്നെ മുക്തരാകൂ എന്നാണ് അവര്‍ ചിന്തിക്കുന്നത് , പക്ഷേ ഒന്നറിയില്ല എവിടെ നിന്നാണ് താന്‍ മുക്തനാകേണ്ടത് എന്ന്. റാഷനിലിസ്റ്റ് കള്‍ ഇപ്പോഴും ഓരോ മതത്തെയും എടുത്തു പറയുന്നു ചിന്തിക്കുന്നു ഒന്ന് മനസ്സിലാക്കൂ ഏതു മതമാണോ ചിന്തകള്‍ ആണോ നിങ്ങളെ നല്ലത് ചെയ്യാന്‍ അല്ലെങ്കില്‍ നേര്‍വഴി കാണിച്ചു തരാന്‍ ഉത്തകുന്നത് അത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം ഇനി അതൊന്നും അല്ലാതെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു ചിന്താ വിശേഷം കൊണ്ടുവന്നു എന്നാണെങ്കില്‍ എത്ര എന്നത് ചിന്തിക്കേണ്ടി വരും കാരണം . ഇന്ന് കാണുന്ന പലമതങ്ങളും ഇടക്കാലങ്ങളില്‍ വന്നു ചേര്‍ന്നവയാണ് . ഇന്ന് നമ്മുടെ ഭാരതത്തില്‍ പാരമ്പര്യമായി പിന്തുടരുന്ന രീതികളെ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയാതെ പഴയതിനെ സ്വീകരിക്കാതെ തനിക്കു പുതിയതിനെ ഉണ്ടാക്കാം എന്ന് വളരെ തെറ്റായ ഒരു രീതി ആണ് തനിക്കു ഇന്ന് കിട്ടിയതോക്കെയും പഴയതില്‍ നിന്നാണെന്ന് ഒന്ന് മനസ്സിലാകുന്നതും നല്ലതാണ് .
വേദങ്ങള്‍ ശാസ്ത്രങ്ങള്‍ എല്ലാം ഒരുപാട് കാലത്തെ പ്രയത്നം തന്നെയാണ് അതില്‍ ഒന്നിനെയും ആര്‍ക്കും തള്ളി പറയാന്‍ പറ്റില്ല കാരണം ഇത് എഴിതിയ കാലഘട്ടങ്ങളില്‍ ഇന്നത്തെ പല മതങ്ങളും പല ദൈവങ്ങളും ജീവിച്ചിരുന്നില്ല എന്നും മനസ്സിലാക്കാവുന്നതെ ഉള്ളൂ.പണ്ട് എഴുതപ്പെട്ടതെല്ലാം കൃത്യമായ കണക്കില്‍ മാത്രം ആയിരുന്ന ആര്‍ക്കും ഇഷ്ട്ടമുള്ള പോലെ വ്യാഖ്യാനിക്കാന്‍ കഴിയില്ല ഓരോ അക്ഷരങ്ങള്‍ക്ക് പോലും അവര്‍ മാത്തമാടികും ആയി ബന്ധപ്പെടുതിയിരുന്നു.
ഇന്നുള്ള ആചാരങ്ങള്‍ എല്ലാം കാലാ കാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും വിശ്വാസങ്ങളും മാറിക്കൊണ്ടിരിക്കും എന്നാലും മാറാത്ത ഒന്നുണ്ട് ബ്രഹ്മം അതിനെ പഠിക്കാനാണ് പണ്ടുള്ളവര്‍ പറഞ്ഞത് അതിനു പകരം ഇന്ന് തുടരുന്ന ആചാരങ്ങളെ തള്ളിപ്പറയുകയും അതിനെ മാത്രം വിലയിരുത്തുകയും ചെയ്യുന്ന റാഷനിലിസ്റ്റ് കളുടെ അന്വേഷണത്തിനെ നമ്മള്‍ എന്താണ് പറയേണ്ടത്
ശങ്കരാചാര്യര്‍ പറഞ്ഞത് ഒന്നുകൂടെ പറയട്ടെ
"സർവേഷാം ചാധികാരോ വിദ്യായാം ച ശ്രേയഃ കേവലയാ വിദ്യായാ വേത്തി സിദ്ധം"
എല്ലാവർക്കും ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിനുള്ള അവകാശം ഉണ്ട്. പരമമായ ജ്ഞാനം ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമേ ലഭിയ്ക്കൂ.
പിന്നെ നിങ്ങള്‍ എന്തിനു ഇന്നത്തെ ആചാരങ്ങളെ ചോദ്യം ചെയ്യുന്നു.അതെന്നും ,കാലത്തിനും ദേശത്തിനും അനുസരിച്ച് മാറുന്നതാണ് , ഒന്നുണ്ട് ആര്‍ക്കുംഏതു വഴിയും ബ്ര്ഹമത്തില്‍ എത്താം എന്നാല്‍ അവിടെ എത്തണ മെങ്കില്‍ വഴി ശുദ്ധമാകണം .അതിനു നല്ല ഗുരു വേണം.യോഗികളെ കാണാന്‍ ഒരു യോഗവും വേണം.യോഗികള്‍ കര്‍മ്മം ചെയ്യാറില്ല അവര്‍ക്ക് ഭൌതിക ചിന്തകള്‍ ഇല്ല .റാഷനിലിസ്റ്റ്കള്‍ കര്‍മം ചെയ്യും അവര്‍ക്ക് ഭൌതിക ചിന്തകള്‍ ഉണ്ടുതാനും .ചിന്തികേണ്ടി വരും
അതിനു ഒരേ ഒരു വഴിയേ ഉള്ളൂ സത്യം ധര്‍മ്മം ദയ ദാനം കൂടെ ഉണ്ടോ എന്ന് നോക്കിക്കൊള്ളൂ
റാഷനിലിസ്റ്റ് കളെ നിങ്ങളുടെ അന്വേഷണവും സത്യത്തിലേക് ഉള്ളതാവട്ടെ
ഇതില്‍ നിന്നും

എല്ലാവർക്കും ബ്രഹ്മത്തെ കുറിച്ച് അറിവ് ഉണ്ടാകട്ടെ
റാഷനിലിസ്റ്റ്കളെ നിങ്ങളുടെ യാത്രയും അങ്ങോട്ട് ആവട്ടെ
അടുത്ത വായന
എല്ലാവര്ക്കും ബുദ്ധിമുട്ടുള്ള നല്ലകാര്യം നിഷ്പ്രയാസം ചെയ്യുന്നവര്‍ ഉണ്ടെന്നും അവര്‍ ആണ് നിങ്ങളുടെ ഗുരു
No comments:
Post a Comment