ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Wednesday, January 1, 2014

വേദം ഇന്ന് ചായക്കടയില്‍ നിന്നുപോലും കിട്ടുന്ന കാലം

വേദം ഇന്ന് ചായക്കടയില്‍ നിന്നുപോലും കിട്ടുന്ന കാലം ,ഇവിടെ  ഭൌതികം മാത്രമാണ്  അയാള്‍ക്ക്‌  കിട്ടുന്നത് . അയാള്‍ക്ക്‌  വേണ്ട അറിവ്  ലഭിക്കുന്നില്ല  ആള്‍ക്കാര്‍ പഞ്ചസാരയെകുറിച്ചു അന്തരം പഠിക്കുകയും അതിന്‍റെ ഘടനയും, അറ്റം, തന്മാത്ര  ഒക്കെ മനസ്സിലാകിയിട്ടു ഒരിക്കല്‍ പോലും വായില്‍ വച്ചു നോക്കാതെ അറിയുന്ന ഈ വിഞാനതിനെ ഒരിക്കല്‍ പോലും ഉപയോഗം ഉണ്ടാവില്ല .കാരണം പഞ്ചസാരയുടെ സൂഷ്മ വശങ്ങള്‍ പഠിച്ച ആള്‍ പലതും തിന്നുന്ന കൂട്ടത്തില്‍ പഞ്ചസാര എടുത്തു കഴിച്ചാല്‍ അയാള്‍ക്ക്‌ അറിയുന്നില്ല ഇത് താന്‍ കഴിച്ചത് പഞ്ചസ്സാര ആയിരുന്നോ എന്ന് പോലും  എല്ലാം ചെയ്തുകഴിഞ്ഞും അയാള്‍ പഠിക്കുന്നില്ല .ഞാന്‍ ഇവിടെ പറഞ്ഞത്  ഇതെല്ലം പറഞ്ഞു തരാന്‍ ഒരു ഗുരുവും ,ഗുരു പറയുന്നത് കേള്‍ക്കാന്‍ ഒരു ഉത്തമ ശിഷ്യനും ആവശ്യം ആണ് .ഇതുരിക്കലും ഒരു വേദ പുസ്തകത്തില്‍ നിന്നും വായിച്ചും ഒരു വില്പ്പനച്ചരക്കായ ചായക്കടയില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടുകയില്ല.അതിനൊരു ആത്മാവ്‌ ഉണ്ട് .അത് തൊട്ടറിയാന്‍ നിങ്ങള്‍ ഏറെ സഞ്ചരിക്കേണം നിങ്ങള്‍ നിങ്ങളെ തേടിയുള്ള യാത്ര അവിടെ മാത്രമേ നിങ്ങള്‍ക്ക്  ബ്രഹ്മ ജ്ഞാനം ഉണ്ടാവുകയുള്ളൂ.ഈ യാത്രയില്‍ നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടാകും തീര്‍ച്ച.
ഇതില്‍ നിന്നും  
കച്ചവട സാധ്യതകള്‍ മാത്രം കാണുന്ന കൂട്ടരുടെ മുന്പില്‍ പെടരുത് 
അടുത്ത വായന    
നിങ്ങള്‍ ഏറെ സഞ്ചരിക്കേണം നിങ്ങള്‍ നിങ്ങളെ തേടിയുള്ള യാത്ര

No comments:

Post a Comment