ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Wednesday, January 1, 2014

നിങ്ങളെ തേടുന്നര്‍ക്ക് മാത്രമായ്

ഭാക്കിയുള്ള ജീവിതത്തില്‍ ഇപ്പോഴും പഴയതും പുതിയതും തമ്മില്‍ തല്ലുകൂടുമ്പോഴും എവിടെ ഉറപ്പിക്കണം എന്നരിയുന്നുണ്ടോ നിങ്ങള്‍ നിങ്ങളുടെ ഈ നിമിഷങ്ങളെ മരന്നുപോകരുതേ  നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ട്  എനിക്ക് നിങ്ങളും.ഒന്നുകില്‍ നിങ്ങള്‍ക്ക്  ഉണ്ടാകാം അനുഭവങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടുന്നത്  വിജ്ഞാനം  .ഇതില്‍ അനുഭവങ്ങളെ സാക്ഷി നിര്‍ത്തി നമുക്ക് മുന്‍പിലേക്ക് പോകാം കാരണം വിജ്ഞാനംത്തിനു   അനുഭവങ്ങളെ വിലയിരുത്താന്‍ കഴിയില്ല. ഒരാളുടെ അനുഭവം എന്നത് ആളുടെ  അനുഭവ - ധാരണാ - സങ്കല്പ - പ്രേരണാ രൂപങ്ങളിലൂടെ വെളിപ്പെടുന്നതാണ് അവിടെയും ഞാന്‍ പറയും നീ ഇപ്പോളും ഇതല്ല ഇതല്ല  

ഇതില്‍ നിന്നും  

മനസ്സേ നിന്നെ എങ്ങനെയാ അത്  പറഞ്ഞു മനസിലാക്കുക 
അടുത്ത വായന    
ഏതൊന്നറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഇവിടെ വേറൊന്നും അറിയേണ്ടതായി ശേഷിക്കുന്നില്ലയോ,

No comments:

Post a Comment