ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Monday, December 16, 2013

ചിന്തകളുടെ അവസാനം

ചിന്തകളുടെ അവസാനം ഉണ്ടോ?
ഉണ്ട് , അത് നിങ്ങള്‍ തീരുമാനിക്കുന്നതാണ്  അതില്‍ ആരും ആരുടെയും നിയമങ്ങളോ ബന്ധങ്ങലോ  അല്ല .ഇടമുറിയാത്ത ചിന്തകള്‍, അത് നിങ്ങളെ എപോഴെങ്കിലും പിന്തുടരും .അതിനോരോവസാനം എപ്പോഴാ ഉണ്ടാകാര് ,പലപ്പോഴും ജീവിതത്ന്റെ അവസാനം അപ്പോഴേക്കും വൈകി കാണും .നിങ്ങള്‍  കാണുന്ന വഴിക്ക് പോകുന്നര്‍ ആണോ?,പോയിട്ട് അവിടെ എന്തെങ്കിലും ഉണ്ടാകുമോ എന്ന്  വിചാരിച്ചു പോകുന്നര്‍ ആണോ.എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ കഴിയില്ല .ഇന്ന് ശെരിക്കും ചിന്തള്‍ക്ക് ഒരവസാനം ഉണ്ടായി.തികച്ചും അറിഞ്ഞു  നിര്‍വികാരനായി  ആ ദൌത്യം എന്നിലൂടെ ഞാന്‍ ചെയ്തു തീര്‍ത്തു .ഇതൊക്കെ ഇങ്ങനെ പറഞ്ഞത് എന്തിനാ  മനസ്സിലായി കാണില്ല  അല്ലേ അതെ ഞാന്‍ എന്‍റെ ഐ .ടി ജോലി രാജി വച്ചു. മെറ്റീരിയല്‍ സ്റ്റിക് ആയ ഈ ജോലിയില്‍ നിന്നും എടുത്ത്  വാര്‍ത്തതോക്കെയും അവിടെ ഉപേഷിച്ച് . സര്‍വ്വ സ്വാതന്ത്രത്തോടെ  ഞാന്‍ എന്‍റെ പാത പണിയുവാന്‍ യാത്ര യായി  അവിടെ ചിന്തകള്‍ ഇല്ല ഞാന്‍ മാത്രമേ ഉള്ളൂ , വൃത്തിയായി വെട്ടുന്ന പാതയില്‍ നടക്കുവാന്‍ നാളെ ഏറെ ആളുകള്‍ ഉണ്ടാകും . ഇനി ഇതുവരെ ഞാന്‍ വഴിയിലൂടെ നടക്കുകയായിരുന്നെങ്കില്‍ ഇനി എനിക്ക് പണികള്‍ കൂടിയിരിക്കുന്നു പാത വെട്ടുകയും വൃത്തി ആകുകയും എന്നത് എന്നുടെ കര്‍ത്തവ്യമാണ് ഇനി ഈയുള്ളവന്‍റെ ചിന്തകള്‍ കൂടി നിങ്ങള്‍ക്ക്   കൂട്ടായി  ഇരിക്കട്ടെ എന്നും നല്ല ചിന്തകള്‍.സ്നേഹമുള്ള ഓര്‍മകള്‍ നിങ്ങള്‍ക്ക്  നല്‍കുന്നു. 

ഇതില്‍ നിന്നും  
ഞാന്‍ നിങ്ങളെ സന്തോഷം സ്വാകതം ചെയ്യാം .നിങ്ങളും നിങ്ങളെ കണ്ടെത്തൂന്നതിനായി 
അടുത്ത വായന    
നിങ്ങളെയും കാത്തു ഞാന്‍ നില്‍ക്കുന്നു  

No comments:

Post a Comment