മനസ്സ് അതൊരു സംഭവം ആണ്ത് മോനേ, ഇന്ദ്രിയങ്ങളുടെ നായകൻ അവനെപ്പറ്റി
ഇന്നേ വരെ ചിന്തിച്ചിട്ടുണ്ടോ , കാണില്ല.അതിനു പിന്നാലെ പോകല്ലേ
കർമ്മങ്ങൾ താളം തെറ്റും. ഒരു സാധനം കണ്ടാൽ നേരെ തിരിച്ചു വരിക ,പിന്നെ ദൂരെ നിന്ന് നോക്കുക .അവിടെ എന്തന്നു നോക്കി കാണുക അറിയുക അതിലേക്ക് ഇറങ്ങല്ലേ മനസ്സ് സമയത്തെ കൊല്ലുന്നവൻ ആണ് .അവന്റ പിന്നാലെ പോകരുത് ,നിങ്ങള്ക്ക് ചെയ്യാൻ ഉള്ളത് ചെയ്യുക.ആഗ്രഹങ്ങൾക്ക് മുന്പിൽ മനസ്സിനു സ്ഥാനം ഇല്ല.കർമ്മങ്ങൾക്ക് ആണ് സ്ഥാനം.

പഞ്ചസാര ചേർത്താൽ
വല്ലതും മനസിലായോ
പേപ്പറു കീറി
ഉവ്വ് എല്ലാം മനസില്ലാ മനസോടെ
അപ്പൊ പിന്നെ ഈ... മാനസിക നില എന്നാൽ എന്താ...?
ReplyDelete