എന്റ എഴുത്തും വായനയും എന്നോകെ പറയാ എന്നെ ഉള്ളു
ശെരിക്കും പറഞ്ഞാൽ ഞാൻ അതൊന്നും ചെയ്യുന്നില്ല.എവിടെനിന്നോകെയോ ഈ ജീവിതത്തിൽ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഇന്നത്തെ പോലെ പറഞ്ഞാൽ എക്സ്പീരിയൻസ് അതിൽനിന്നും തോനുന്ന ഓരോന്ന് കുതികുരിക്കുന്നു എന്നേ ഉള്ളു ,അതിൽ കൂടുതലായി ഒന്നും ചേർക്കാൻ ഇല്ല .ഇതിനെല്ലാം ചെയ്യാൻ ഉണ്ടായ പ്രേരണ എന്താണെന്നു ചോദിച്ചാൽ ഞാൻ ചിലപ്പോൾ വിളിച്ചു പറയുന്ന നഗ്ന സത്യങ്ങൾ എനിക്കും നിങ്ങൾക്കും മുകളിൽ ഇരിക്കന്ന ആ ക്രിയേറ്റർ പറഞ്ഞു തന്നതാകും എന്ന് പറഞ്ഞാലും നിങ്ങൾ സംശയത്തിന്റ ആശയം മുൻപിൽ വചെക്കാം,നാം എല്ലാം ഒന്ന് തന്നെയെടോ ,ഇവിടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇല്ല പക്ഷേ ഉത്തരങ്ങൾ തേടിയുള്ള വർക്കായി ഉള്ള വഴി ഇവിടെ തുറന്നു കിടക്കുകയാണ് ആ വഴിയിലൂടെ നിങ്ങൾ സഞ്ചരിക്കുമ്പോൾ ഞാൻ നിങ്ങളെ വഴി തെറ്റാതെ മുൻപോട്ട് നയിക്കും എന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം ആരായിരിക്കും ഈ ഞാൻ .
അത് നിങ്ങൾ തന്നെ

പഞ്ചസാര ചേർത്താൽ
ഇതിലേക്ക് തന്നെയല്ലേ ആ എഴുത്തും വായനയും പോകുന്നത്
പേപ്പറു കീറി
മനസാ വാചാ കർമണാ അത് നിങ്ങൾ തന്നെ
No comments:
Post a Comment