ഇവിടെ നമ്മുടെ കേരളത്തിൽ എന്താണ് സംഭവിക്കുന്നത് , എന്ത് ഭരണം ആണ് നടപ്പാക്കി കൊണ്ടിരിക്കുന്നത് ,ആര് ആരോട് പറയാൻ, രാഷ്ട്രീയ പാർട്ടികളുടെ കളിപ്പാവകൾ ആയി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കുന്ന ഒരുപറ്റം വൃത്തി കെട്ട ആളുകളുടെ അഴിഞ്ഞാട്ടം എന്നല്ലാതെ,അവരുടെ ഒക്കെ നേതാക്കാൻ മാർ കാരണം അവനും അവന്റ കീഴിലുള്ള ഉദ്യോഗസ്ഥന്മാരും പണത്തിനു വേണ്ടി എന്തും ചെയ്യുമ്പോൾ അതൊന്നും കാണാൻ കഴിയാതെ പാർട്ടി ഓഫീസിൽ നിന്നും ഓതി തരുന്ന കാര്യം മാത്രം കേട്ടു പ്രവർത്തിക്കുന്ന നിങ്ങളോടൊക്കെ എനിക്ക് എന്താ ഞാൻ പറയേണ്ടേ ,എടൊ ഒന്ന് കണ്ണ് തുറന്നു നോക്ക് ,ഇവിടെ നന്നാവണേൽ ഇടതു ഭരണവും വലതു ഭരണവും മാറി ഭരിച്ചാൽ മാത്രം പോര നിങ്ങളെ ഒക്കെ നശിപ്പിക്കുന്ന ദുഷ്ട ശക്തികളെ നിങ്ങൾ തിരിച്ചറിയൂ ,നാം നമ്മുടെ മണ്ണിൽ കിടന്നു തല്ല് കൂടി മേലോട്ടു തുപ്പി അതും തന്റ ദേഹത്ത് വീണതിനു വീണ്ടും അടിക്കൂടി എന്തിനാടോ ഇതൊക്കെ നിർത്താൻ ആയില്ലേ ,ഉണർന്നു ചിന്ദിക്കു . ആ ചിന്തകൾ നിങ്ങളെ മുന്നോട്ട് നയിക്കും അതിനാരും ഒരു നേതാവും വേണ്ട അവിടെ നമുക്ക് നേർവഴി കാണിച്ചുതരാൻ ഒരാൾ നിങ്ങളുടെ മുമ്പിൽ എത്തും .അപോഴെക്കും അവരെ തിരിച്ചറിയാൻ ഉള്ള കഴിവ് നിങ്ങള്ക്ക് ഉണ്ടാവാൻ സാധിക്കടെ ,നിങ്ങൾ സ്വതന്ത്രർ ആണ് ആരും നിങ്ങളെ എവിടേയും ബന്ധിപ്പിക്കുന്നില്ല,നിങ്ങൾ ബന്ധനങ്ങൾ ഏറ്റുവാങ്ങുകയാണ് ,ആ ബന്ധനങ്ങൾ അറുത്തു മാറ്റി സ്വന്തം ജീവിതത്തെയും, മണ്ണിനെയും , രാജ്യത്തെയും ഉയരത്തി പിടിക്കാൻ നിങ്ങൾക്ക് സാധിക്കടെ.
പഞ്ചസാര ചേർത്താൽ
ഒരു കുട്ടിത്തം
പേപ്പറു കീറി
എവിടെ യെങ്കിലും പറയണ്ടേ ആരു കേൾക്കാൻ
No comments:
Post a Comment