ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Monday, November 4, 2013

എനിക്കാവശ്യം ചായ മാത്രം ആയിരുന്നോ

ഒരു ചായ കുടിക്കണം എന്നുതോന്നിയാൽ  ആ ചായ കുടിക്കാൻ ചെല്ലുമ്പോൾ ചായയെ മാത്രം അല്ല ചിന്തിക്കുനത് .ആ ചായിരിക്കുന്ന  ഗ്ളാസ്,  അതിന്റ ഷേപ്പ്  ,അതിന്റ വൃത്തി ,എന്തെല്ലാം നോക്കും ശെരിക്കും  എനിക്കാവശ്യം  ചായ മാത്രം ആയിരുന്നോ ,മറിച്ച്  അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചു , അതെ ഈ മനസിന്റ ചിന്തകൾ ഇതെല്ലം ആണ്  നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് ഇതെല്ലം മറന്നു ഒരു ചായ മാത്രമായി കുടിക്കാൻ നിങ്ങള്ക്ക് കഴിയുമോ എങ്കിൽ നിങ്ങൾ ഭാഗ്യവാൻ 
പഞ്ചസാര ചേർത്താൽ 
ഇതിലൊക്കെ ഒരു വലിയ സത്യം ഉണ്ടെടോ
ഞാൻ ഇതൊക്കെ ചെരിയതാക്കി പറഞ്ഞെന്നെ ഉള്ളു 
പേപ്പറു  കീറി    
ഞാനെന്ന ബോധം
ഇത് ഇല്ലാതെ ആയാലേ താനൊക്കെ നന്നാവൂ 

No comments:

Post a Comment