കേരളം ഇന്നത്തെയും മുൻ കാലങ്ങളിലൂടെയും ഉള്ള ഭരണ രാഷ്ട്രീയത്തിൽ കൂടി സഞ്ചാരിചാൽ മനസിലാകും .കേരളം ഇരുട്ടിൽ തപ്പുകയാണ് .ഇരുട്ടിൽ കഴിയുന്ന ഒരാൾക്ക് വെളിച്ചത്തെ കാണുമ്പോൾ ഭയവും സ്വീകരിക്കാൻ പ്രയാസവും ഉണ്ടാകുന്നത് പോലെയാണ് .ഇന്ന് നല്ലവരായ ഭരണ ആദർശ ധീരാൻ മാരെയും സ്വീകരിക്കാനും അല്ലെങ്കിൽ സൃഷ്ട്ടിക്കാനും കഴിയാതെ പോകുന്നത് .താൻ ഇരുട്ടിലാണോ കഴിയുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകുക എന്നതാണ് അത് ഓരോ പൗരന്നും മനസിലാക്കേണ്ടതാണ് .
നിങ്ങൾ ഓരോരുത്തരും തിരിച്ചറിയൂ
പഞ്ചസാര ചേർത്താൽ
കള്ളൻ മാർക് വെളിച്ചത്തെ പേടിയാണലോ
പേപ്പറു കീറി
കത്തുന്ന ബൾബും അവൻ മാർ തല്ലി കെടുത്തും നിങ്ങൾ ഓരോരുത്തരും തിരിച്ചറിയൂ
No comments:
Post a Comment