ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Friday, October 11, 2013

ശരി ആണോ

കാലം അതിന്റ കുത്തൊഴുക്കിൽ സഞ്ചരിക്കുമ്പോൾ നാം നമ്മിലുള്ള ചിന്തകളെ അതിന്റ കൂടെ വിടാതെ നമുക്ക്  ശരിയെന്നു തോന്നുന്നത്  മാത്രം ചെയ്യാൻ ശ്രമിക്കാം .അതിനു നൂറു കുറ്റങ്ങൾ പറയാനും,കൂടെ ഉണ്ടായിരുന്നവർ ഇല്ലാതിരിക്കാനും ഒക്കെ സംഭവിക്കാം.ആ നിമിഷവും നിങ്ങൾ പതറാതെ പിന്നെയും നിങ്ങൾ നിങ്ങളുടെ തീരുമാനങ്ങൾ നടപ്പിലക്കികൊണ്ടിരിക്കുക.കാലം കുറച്ചു കഴിയുമ്പോൾ പറയും നിങ്ങൾ ആയിരുന്നു  ശരി. ഇതൊരിക്കലും വേണ്ട എന്ന് വിചാരിച്ച് മാറ്റി വക്കുന്നതല്ല വേണം എന്ന് വിചാരിച്ചു ചെയ്യുന്നതാണ്‌ .
പഞ്ചസാര ചേർത്താൽ 
ശരി ആണോ 
പേപ്പറു  കീറി    
കാലം തെളിയിക്കും 

No comments:

Post a Comment