ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Friday, September 27, 2013

ഒക്കെ പോടേ നിങ്ങക്ക് ഉണ്ടോ രാഷ്ട്രീയം , പാർട്ടി അല്ല.

ഞാൻ ഉൾപ്പെടെ നമ്മൾ എല്ലാവരും  ജീവിക്കാൻ വേണ്ടി ഓടുമ്പോൾ ചിലപ്പോൾ ചിന്തിക്കാതെ പോയേക്കാം 
നമ്മുടെ രാജ്യത്ത് ,അല്ലേൽ നമ്മുടെ ഒക്കെ മുകളിലെ നിയമ വ്യവസ്റ്ഥിതി ,ഭരണ കർത്താക്കൾ,ഇവ ഒക്കെ എന്താ ചെയ്യൂന്നേ, സംസ്ഥാനം ആവാം രാജ്യമാകാം ഏതു നിലയിൽ ആയാലും.അവരുടെ ഒക്കെ കുത്തഴിഞ്ഞ മെറ്റീരിയൽ ലൈഫിൽ ഉണ്ടാക്കി കൂട്ടാനല്ലാതെ ഞാൻ എന്തിനു വേണ്ടി വന്നു, അല്ലേൽ എന്താണ് ചെയ്യുന്നത് ആർക്കു വേണ്ടി ഇതെല്ലം നമ്മൾ നോക്കിയാൽ മാത്രം മതി ഇത്രകാലവും അവർ ചെയ്തത് എല്ലാം അവർക്ക് വേണ്ടി മാത്രം ആണെന്ന് മനസിലാകും 
ഇവിടെ ഒന്ന് ഞാൻ പറയട്ടെ നിങ്ങൾ എല്ലാവരും നല്ല ആത്മ ബലം ഉള്ളവർ തന്നെയാണ് നിങ്ങൾക്ക്  തീരുമാനിക്കാം ആരെയാണ് ഞാൻ തിരഞ്ഞെടുത്ത്  അത്  ശരിയാണോ അല്ലയോ എന്ന് .ഇന്ന് നമുക്ക് വീണ്ടും സ്വാതന്ത്ര്യം സമരം ചെയ്യേണ്ടി വരുന്നു ഇവന്മാരുടെ കയ്യില നിന്നും അത് തിരിച്ചു പിടിക്കാൻ .
ഭരണം അരുടെതോ ആക്കട്ടെ  പക്ഷെ അതിനൊരു നേരും നെറിയും ഉള്ളതാകുമ്പോൾ നാം അറിയാതെ പറയും മക്കളെ അവൻ എനിക്കും എന്റ രാജ്യത്തിനും വേണ്ടി ജീവിച്ചവനാണെന്ന് അങ്ങനെ ഒരാളെ നമ്മുടെ മുന്നിൽ വന്നാൽ നിങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കിലെ .എങ്കിൽ ഞാൻ  ഒന്ന് പറയുന്നു നിങ്ങൾ മനസ്സ് ഉരുകി ഒന്ന് പ്രാർത്ഥിച്ചാൽ മാത്രം മതിഅവിടെയാണ് ഞങ്ങളുടെ ആത്മ ശക്തി ഞങ്ങൾക്ക് നിങ്ങളെ വേണം ആർകും വേണ്ടെങ്കിലും
ഞങൾ നിങ്ങളെ ആര്ക്കും വിട്ടു കൊടുക്കില്ല , സ്നേഹമാണ് വലുത് അത് തന്റ രാജ്യത്തോടും കൂടി ആകുമ്പോൾ ചെയ്യുന്നത്തിനു പൂർണത ഉണ്ടാകുന്നു 
പഞ്ചസാര ചേർത്താൽ 
തണുത്ത ചായ കുടിക്കാൻ ഒരു രസവും ഇല്ല 
പേപ്പറു  കീറി    
ചായ കുടിക്കാത്ത എനിക്കെന്തിനാ ഇത് 

No comments:

Post a Comment