ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Friday, September 27, 2013

മാറണം ഇവിടുത്തെ രാഷ്ട്രീയം

മണക്കുന്നു എൻ ജീവിതം നിന്നിലൂടെ 
പേറുന്നു നിൻ ക്രൂരമാം ലീലകൾ ഞാൻ 
കണ്ടില്ല കേട്ടില്ല എന്ന് നടിക്കാതെ 
മാറ്റുവിൻ ഈ ബലി കരങ്ങൾ 
നെഞ്ചത്ത്‌ കൈവച്ചു സത്യം പറയുവിൻ 
മാറണം നമ്മുടെ രാഷ്ട്രം നമ്മിലൂടെ 
പഞ്ചസാര ചേർത്താൽ 
സത്യം ശാന്തി  സമാധാനം 
പേപ്പറു  കീറി    
നേരോടെ പൊരുതു നേരോടെ പറയു നേരോടെ ജീവിക്കൂ 
ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും , 
ഞങ്ങള്ക്ക് വേണം  നിങ്ങളെ 

No comments:

Post a Comment