എൻ സുഹൃത്തിന്റെ അച്ഛൻ മരിച്ചു.
അവൻറെ അച്ഛനെ അറിയില്ല കാഴ്ച്ചയിൽ ഒരിക്കലും .
ഞാൻ വിളിച്ചില്ല പറഞ്ഞില്ല ചോതിച്ച തുമില്ല
പ്രത്യേക മായി ഒന്നും ഓർത്തതുമില്ല.
ജീവിച്ചിരുന്നപ്പോൾ നിർവൃതി നേടുവാൻ
മോഹമായ് ഓടികടന്നു പുറത്തേക്ക് .
ആത്മവ് വിട്ടൊന്നു കൂടോന്നുമാരി
കൂടെയുള്ളവർ ആരോന്നരിഞ്ഞില്ല
അവിടെയും ഞാനുണ്ട് എന്നുടെ സാമിപ്യമുണ്ട്
എൻ സുഹൃത്തിൻറെ അച്ഛൻ മരിച്ച നേരം
അവൻറെ അച്ഛനെ അറിയില്ല കാഴ്ച്ചയിൽ ഒരിക്കലും .
ഞാൻ വിളിച്ചില്ല പറഞ്ഞില്ല ചോതിച്ച തുമില്ല
പ്രത്യേക മായി ഒന്നും ഓർത്തതുമില്ല.
ജീവിച്ചിരുന്നപ്പോൾ നിർവൃതി നേടുവാൻ
മോഹമായ് ഓടികടന്നു പുറത്തേക്ക് .
ആത്മവ് വിട്ടൊന്നു കൂടോന്നുമാരി
കൂടെയുള്ളവർ ആരോന്നരിഞ്ഞില്ല
അവിടെയും ഞാനുണ്ട് എന്നുടെ സാമിപ്യമുണ്ട്
എൻ സുഹൃത്തിൻറെ അച്ഛൻ മരിച്ച നേരം
പഞ്ചസാര ചേർത്താൽ
ഒഴിച്ച് വച്ച ചായ പോലും കുടിക്കാൻ സമയം ഇല്ലാതെ ...
പേപ്പറു കീറി
ജന്മങ്ങൾ നൂരു കഴിഞ്ഞുഞ്ഞാൻ വരും നിന്നുടെ ചായ കുടിക്കുവാൻ വീണ്ടും
No comments:
Post a Comment