ഇതൊന്നും വായിക്കന്‍ സമയം ഇല്ലെങ്കില്‍ , നിങ്ങള്‍ ആരാണെന്ന് ഞാന്‍ കാണിച്ചു തരാം ക്ലിക്ക് ചെയ്യൂ ഇവിടെ നിങ്ങള്‍ ആരാണെന്ന് അറിയാം

Thursday, December 5, 2013

താന്‍ പ്രകാശം ആകണം എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഒരിക്കെലെല്കിലും തനിക്കും പ്രകാശം ആകണം എന്ന് ആരെങ്കിലും എപ്പോഴെങ്കിലും  ചിന്തിച്ചിട്ടുണ്ടോ? 
അങ്ങിനെ  ഒരു സ്പാര്‍ക്ക് തനിക്കു കിട്ടിയിട്ടുണ്ടോ ഉണ്ടെങ്കില്‍ താനും നന്മയുടെ ഉറവിടം ആണ് 
ആ പ്രകാശം ഉണ്ടെങ്കിൽ നിങ്ങളുടെ മനസ്സിലെ ദൈവം / ഈശ്വരൻ ചിന്തിച്ചു തുടങ്ങി എന്നാണ് അതിനർത്ഥം.

  • ഞാൻ എവിടെ ചെല്ലുന്നുവോ അവിടെ ഒക്കെ പ്രകാശം പരക്കണം  അവിടെ ഇരുട്ട് ഉള്ള സ്ഥലം ആണെങ്കിൽ  അവിടെ ഇരുട്ട് മാറി പ്രകാശം പറക്കട്ടെ തന്നിലൂടെ.
  • ഇനി എവിടെയെങ്കിലും ചെന്നിട്ട്  പ്രകാശമാകാൻ കഴിഞ്ഞില്ലെങ്കിൽ തന്നേ തന്റ വെളിച്ചത്തിൽ താൻ ആ ഇരുട്ടിൽ  നിന്നുംപുറത്തു കടക്കണം.
  • തന്റ പ്രകാശം തെളിയിക്കാതെ താൻ ഒരുസ്തലതും കടക്കരുത് . 
  • തന്നിൽ ഇരുട്ട് ആണ് ഉള്ളതെങ്കിൽ / താൻ ഒരു ഇരുട്ട് ആയിട്ട്  ആണ് ഒരു സ്ഥലത്ത് എത്തുന്നത്‌ എങ്കിൽ  താൻ അവിടെ നിന്നും ഉള്ള വെളിച്ചത്തിൽ നിന്നും പ്രകാശം സ്വീകരിച്ചു മുന്പോട്ട്  പോകുക.
  • ഒരിക്കലും താൻ ഒരു ഇരുട്ടയിട്ടു വന്നു എവിടെയെങ്കിലും ഉള്ള വെളിച്ചം തള്ളികെടുതാൻ നോക്കരുത് .
  • ഈ തത്വം മനസ്സിലാക്കി കൊണ്ട് മുൻപോട്ടു പോകുക .നിങ്ങൾ തീര്ച്ചയായും വിജയിക്കും നിങ്ങളുടെ ജീവിതത്തിലും അതുപോലെ നിങ്ങളെ സമീപിക്കുന്നവരിലും. എവിടെയും അറിവിന്റ പ്രകാശം പറക്കട്ടെ .

പഞ്ചസാര ചേർത്താൽ 
എല്ലാം മംഗളം, ശുഭം ,ശിവം 
പേപ്പറു  കീറി    
ഇതില്‍ അല്‍പ്പം ചീത്ത പറയല്‍ ഒക്കെ ആകാം ടോ നല്ലതിന് വേണ്ടിയാ 
മനസ്സിലയിലെ 

No comments:

Post a Comment