ഒരു കുടുംബം അവിടെ അച്ഛനും അമ്മയും മക്കളും ഈ കുടുംബം തന്നെയാണ് അവരുടെയും അവരുടെ ചുറ്റുമുള്ള രാഷ്ട്രത്തിന്റയും തണൽ. അവിടെ "അച്ഛൻ" ആ ഒരു വാക്ക് അതിന്റ അർത്ഥം എത്ര സത്യം, ആ സത്യം അതാവണം ഓരോ അച്ഛനും അതിനു കഴിയാത്തവർ ദുഖിക്കും."അമ്മ" ഓരോ അമ്മമാരും അച്ഛനെ ബഹുമാനിക്കണം ആ അമ്മമാർ അച്ഛന്റ കൂടെ പൂജിക്കപ്പെടും. അച്ഛനെ ബഹുമാനിക്കാത്ത അമ്മമാരെ ഒരു മക്കളും അത്മാര്തമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ഇല്ല അവിടെ കലഹം ഉണ്ടാവും .ഇവിടെ സത്യത്തിലും ആസത്യതെയും ബഹുമാനിക്കുന്ന കുടുംബത്തിന് മാത്രമേ എനിക്ക് നല്ല മക്കൾ വേണം എന്ന മോഹം ഉണ്ടാവാൻ പാടുള്ളൂ കാരണം അവരുടെ കുട്ടികൾ കണ്ടു പഠിക്കുന്നത് അവരിൽ നിന്ന് തന്നെയാണ് അതു വഴി ജീവിക്കാൻ കഴിയാത്തവർ തങ്ങളുടെ കർമ ഫലം ഇവടെ തന്നെ അനുഭവിക്കുന്നു.
അച്ഛൻറ വാക്കുകൾ സത്യം ആകണം ആ വാക്കുകൾക്ക് മാറ്റം ഉണ്ടാവരുത് .സത്യം ഉള്ളിടത് സ്നേഹം ഉണ്ടാകും സ്നേഹ മാകുന്ന അമ്മയെ ബഹുമാനിക്കുക .
അച്ഛൻറ കഴിവുകളെ അമ്മമാർ ഒരാളുടെ മുൻപിൽ വച്ചും വിലയിരുതരുത് .അച്ഛൻറ കഴിവുകളെ കുറച്ചു കാണുകയും പുകഴ്ത്തി പറയുകയും ചെയ്യരുത് ബഹുമാനം അതു മാത്രം നല്കുക.
ഇത് കണ്ടു വേണം മക്കൾ വളരുവാൻ നിങ്ങൾ നിങ്ങൾക്ക് വേണ്ടി മാത്രം ജീവികുമ്പോൾ നിങ്ങൾക്ക് മക്കളെ നഷ്ട്ടപ്പെടുന്നു നിങ്ങൾ മക്കൾക്ക് വേണ്ടി ജീവിക്കുമ്പോൾ അവർ നിങ്ങളെ ബഹുമാനിക്കുന്നു
ഇന്ന് കുടുംബങ്ങളിൽ കാണുന്നത് നിഗൂഡ സംസാരം മാത്രം ആണ് . മനസ്സിൽ ഒന്ന് ചിന്ദിക്കുകയും പുറത്തു വേറെ ഒന്ന് പറയുകയും ചെയ്യുന്നത് .ഇവിടെ സത്യം ഒളിച്ചിരിക്കുകയാണ് .സത്യം സത്യമായി പറയൂ അതിനെ ആസ്വതിക്കൂ
പഞ്ചസാര ചേർത്താൽ

സത്യം ഉള്ളിടത് സ്നേഹം ഉണ്ടാകും
പേപ്പറു കീറി
ഇന്നിയെങ്കിലും ചിന്ദിക്കാം അല്ലെ
No comments:
Post a Comment