പോയ വാരം പോയ നേരം എല്ലാം തന്നെ ഓരോ സമയവും ജനിക്കുന്നു മരിക്കുന്നു എന്നിട്ടൂം ഞാൻ എന്തിനു കഴിഞ്ഞതിനെ കൂടെ കൊണ്ട് നടക്കുന്നു ഇല്ലെങ്കിൽ വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നു .ചിന്തകൾ അത് ആരും എനിക്ക് സമ്മാനിക്കുന്നതല്ല അത് ഞാൻ സ്വയം ഏറ്റു വാങ്ങി സൂക്ഷിക്കുന്നതാണ് . ഓരോപടിയും കയറുമ്പോഴും ആലോചികെണ്ടേ ആ പടിയൊക്കെ ഞാൻ ഇറങ്ങേണ്ടി വരും എന്ന് .കേറിയ പടികൾ ഇറങ്ങാതെ പോകണമെങ്കിൽ താഴെ തനിക്കൊന്നും ചെയ്യാൻ ഉണ്ടാകരുത് .തനിക് ചെയ്യുവാൻ ഉള്ളത് ചെയ്തു മാത്രം ഓരോ പടിയും കയറുക ,ഇല്ലെങ്കിൽ താൻ ചെയ്യേണ്ടത് ചെയ്യാൻ താഴോട്ടിരങ്ങേണ്ടി വരും.ഇനിയും സമയം ഇല്ല .കാരണം ഓരോ നിമിഷവും ജനിക്കുകയും അതോടൊപ്പം മരിക്കുകയും ആണ് .
പഞ്ചസാര ചേർത്താൽ
ചിന്തിക്കാൻ സമയം കാണുമോ
പേപ്പറു കീറി
ആരു ആരോട്
No comments:
Post a Comment